
Starting 25th May, Monday
For ages 8 - 15
Medium: Malayalam
Reg. Fee: Rs.100/-
What is B-A Winner
വിദ്യാർത്ഥികൾക്ക് ജീവിതവിജയത്തിന്
12 ദിവസത്തെ വാട്സാപ്പ് കോഴ്സ്
ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകയില്ല.
പക്ഷേ പലപ്പഴും പല നേട്ടങ്ങളും നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മെ തേടിയെത്താറില്ല. അല്ലേ
മടി, അലസത , ജീവിത സാഹചര്യങ്ങൾ, ബൗദ്ധിക ശേഷിയിലുള്ള വ്യതിയാനങ്ങൾ ഒക്കെ അതിന് കാരണമാകാം.
കാരണം എന്തു തന്നെയായാലും അത് പരിഹരിച്ച് ജീവിതവിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു ഓൺലൈൻ കോഴ്സാണ് ബി- എ വിന്നർ
പന്ത്രണ്ട് ദിവസമാണ് കോഴ്സ്
വാട്സാപ്പിലൂടെയാണ് ഓരോ പാഠങ്ങളും ലഭിക്കുന്നത്. ആകെ പന്ത്രണ്ട് പാഠങ്ങളാണ് ഉണ്ടാകുക.
ഒരോ പാഠങ്ങൾ കഴിയുമ്പോഴും രസകരമായ പ്രവർത്തനങ്ങളും അസൈൻമെൻ്റും ഉണ്ടാകും. നിങ്ങളുടെ രചനകൾ പേപ്പറിൽ എഴുതി അതിൻ്റെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടതാണ്.
നിങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സ്കോർ രേഖപ്പെടുത്തുകയും ചെയ്യും.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ, നോട്ട്സ്, കഥകൾ, തുടങ്ങിയവ ഉണ്ടാകും.
കോഴ്സ് ഫീസ് 100/- രൂപ മാത്രമാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ
രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഉടൻ സബ്മിറ്റ് ചെയ്യുക.
Syllabus
☕ ആത്മവിശ്വാസം & SWOT അനാലിസിസ്
⌚ ടൈം മാനേജ്മെൻ്റ്
✅ പോസിറ്റീവ് ആറ്റിറ്റ്യൂഡ്
✉ കമ്മ്യൂണിക്കേഷൻ സ്കിൽ
☺ വ്യക്തിത്വ വികസനം
☕✓ പ്രശ്ന പരിഹാര ശേഷി
✨ ഇമോഷണൽ ഇൻറലിജൻസ് .
☺✏ കരിയർ മാപ്പിംഗ്
🥊 സ്ട്രെസ് മാനേജ്മെൻറ്
🧘♀️ ധ്യാനം, ദാനം,
🎞️ തിരക്കഥാ രചന
🎨 ആർട്ട് തെറാപ്പി